സൂര്യ ടിവി അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


സൂര്യ ടിവി നവംബർ 16 മുതൽ നവംബർ 20 വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഇവയാണ്

തിങ്കൾ

രാവിലെ 9 മണിക്ക്
🎬ഷീ ടാക്‌സി
വൈകിട്ട് 3 മണിക്ക്
🎬ഒരു കുട്ടനാടൻ ബ്ലോഗ്
രാത്രി 9.30ന്
🎬കോളിളക്കം

ചൊവ്വ

രാവിലെ 9 മണിക്ക്
🎬കംഗാരു
വൈകിട്ട് 3 മണിക്ക്
🎬മീനത്തിൽ താലികെട്ട്
രാത്രി 9.30ന്
🎬പ്രമാണി

ബുധൻ

രാവിലെ 9 മണിക്ക്
🎬അനേകൻ
വൈകിട്ട് 3 മണിക്ക്
🎬പ്രിയം
രാത്രി 9.30ന്
🎬കാവടിയാട്ടം

വ്യാഴം

രാവിലെ 9 മണിക്ക്
🎬നമ്മൾ
വൈകിട്ട് 3 മണിക്ക്
🎬ഇഷ്ടം
രാത്രി 9.30ന്
🎬താളമേളം

വെള്ളി

രാവിലെ 9 മണിക്ക്
🎬ഡ്രാമ
വൈകിട്ട് 3 മണിക്ക്
🎬അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ
രാത്രി 9.30ന്
🎬ഷട്ടർ

image

image

image

%d bloggers like this: