Aarkkariyam Asianet Premiere Movie on June 11th at 7pm


മലയാളചലച്ചിത്രം ” ആർക്കറിയാം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ” ആർക്കറിയാം ” . സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തുContinue reading “Aarkkariyam Asianet Premiere Movie on June 11th at 7pm”

Advertisement

The Priest Premiere Movie on Asianet


മലയാള ചലച്ചിത്രം ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്. ഈ  ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട് തന്നെയാണ് ദിContinue reading “The Priest Premiere Movie on Asianet”

Drishyam 2 Asianet Premiere Movie


മലയാളചലച്ചിത്രം ” ദൃശ്യം 2 ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ” ദൃശ്യം 2 ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 21 വെള്ളിയാഴ്ച രാത്രി 7 മണിക്ക് . ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ് , മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്.Continue reading “Drishyam 2 Asianet Premiere Movie”

Operation Java , Movie Premiering On Zee Keralam Channel – 15th May At 7:00 P.M


Latest Malayalam Crime Thriller Operation Java To Premiere On May 15th At 7:00 P.M On ZEE Keralam Tharun Moorthy’s directorial debut ‘Operation Java’ which created a huge buzz in theatres is all set for its television premiere on May 15th at 7 PM on ZEE Keralam. The real-life inspired investigative thriller telecasts after the recentContinue reading “Operation Java , Movie Premiering On Zee Keralam Channel – 15th May At 7:00 P.M”

Amazon Prime Video | Titles Releasing This Week – Nizhal


Cinema aficionados can catch the recently released Malayalam mystery thriller, Nizhal on Amazon Prime Video starting 11th May. Directed by Appu N. Bhattathiri with Kunchacko Boban and Nayanthara in lead roles, the film revolves around John Baby who is recouping from a traumatic accident, meets Nitin, a young boy who in turn interests him with murder stories.Continue reading “Amazon Prime Video | Titles Releasing This Week – Nizhal”

Mrs Hitler Zee Keralam Premiering on Monday , 19th April 2021 at 8.30pm


മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്ന മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ  സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. പ്രേക്ഷകരുടെ  ഏറ്റവും പ്രിയപ്പെട്ട  സീരിയൽ താരങ്ങളിലൊരാളായ ഷാനവാസ് ‘ഹിറ്റ്‌ലർ’ എന്ന പുതിയ വേഷത്തിലൂടെ ആവേശകരമായ ഒരു റീ എൻ‌ട്രി സൃഷ്ടിക്കാൻ ഒരുങ്ങുകയാണിപ്പോൾ. മിനിസ്‌ക്രീനിലേക്കുള്ള  താരത്തിന്റെ തിരിച്ചുവരവ്  ആഘോഷിക്കുകയാണ് പ്രേക്ഷകരെല്ലാം. രുദ്രനും ഇന്ദ്രനുംContinue reading “Mrs Hitler Zee Keralam Premiering on Monday , 19th April 2021 at 8.30pm”

Star India launches new campaign to create awareness about HD Expierence


എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. ” സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ” എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്‌വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി അനുഭവം പ്രദാനംContinue reading “Star India launches new campaign to create awareness about HD Expierence”

Krishnankutty PaniThudangi Zee Keralam Direct Television Premiere


“കൃഷ്ണൻകുട്ടി പണി  തുടങ്ങി”  സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട്  ടി വി റിലീസ് ആയി പുറത്തിറങ്ങിയ  “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രമാണ്  2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ  കേരളത്തിൽ നേരിട്ട് പ്രദർശിപ്പിക്കുക. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലെർContinue reading “Krishnankutty PaniThudangi Zee Keralam Direct Television Premiere”