മലയാളചലച്ചിത്രം ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സീരിയൽകില്ലിംഗ് പ്രമേയമായി വരുന്ന ഡാർക്ക് ത്രില്ലെർ മൂവി ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെContinue reading “Irul Premiere Movie on Asianet”