Manampole Mangalyam Starting December 28


പോസിറ്റീവ് ആയിട്ടുള്ള കഥകൾ കാണിക്കാൻ സാധിച്ചാൽ അത് തീർച്ചയായും ആളുകളിൽ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും! ഗായിക സിതാരയുമായുള്ള അഭിമുഖം മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. പാടിപ്പാട്ടുകളൊക്കയും ഹിറ്റാക്കിയ ഗായിക. എവിടെയും സൗമ്യ സാന്നിധ്യമാണ് സിതാര. സീ കേരളത്തിലെ പുതിയ സീരിയൽ ആയ ‘മനം പോലെ മംഗല്യത്തിനായി ശീർഷക ഗാനം പാടിയത് സിതാരയാണ്. അതിന്റെ പശ്ചാത്തലത്തിൽ നമ്മോട് മനസ്സ് തുറക്കുകയാണ് സിതാര ഈ അഭിമുഖത്തിൽ. ‘മനം പോലെ മംഗല്യം’ എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത്?Continue reading “Manampole Mangalyam Starting December 28”

‘Chankaanu Chakkochan’ Mega Event on Asianet on Dec19 and Dec 20 at 8pm of Kunchacko Boban


മെഗാ ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ ഡിസംബർ 19 , 20 തീയതികളിൽ ( ശനി ,ഞായർ ) രാത്രി 8 മണിമുതൽ രണ്ടു ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ്   ” ചങ്കാണ്  ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി രവി , ശിവദാ എന്നിവരും  ചേർന്നൊരുക്കിയ ഡാൻസ് ഫ്യൂഷനും ,Continue reading “‘Chankaanu Chakkochan’ Mega Event on Asianet on Dec19 and Dec 20 at 8pm of Kunchacko Boban”

The Pathbreakers Kerala women’s cricket team to tour UAE


‘ദി ‘പാത്ത് ബ്രേക്കേഴ്സ്’ വനിത ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ‘പ്ളേ ട്രൂ’ (Play True ) എന്ന പ്ലേയർ മാനേജ്‌മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘ദി ‘പാത്ത് ബ്രേക്കേഴ്സ്” എന്ന ടീം ആണ് യു എ ഇയിൽ ഈ മാസം 18 മുതൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന വിദേശപര്യടനം നടത്താൻ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള വനിത ക്രിക്കറ്ററന്മാരോടൊപ്പംContinue reading “The Pathbreakers Kerala women’s cricket team to tour UAE”

Sathya Zee Telugu


Sathya every Monday – Friday, starting 7th December at 9:00 PM only on Zee Kannada and Zee Kannada HD. Zee Kannada’s new launch ‘Sathya’ advocates unconventionality Over the years, Zee Kannada has been a pioneer of progressive storytelling on Kannada television. Consistent of its track record of showcasing path-breaking shows, the channel aims to takeContinue reading “Sathya Zee Telugu”

Vaishnavi Saikumar


വൈഷ്ണവി സായ്കുമാർ അഭിമുഖം പ്രമേയ വൈവിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ, സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍ ‘കൈയ്യെത്തും ദൂരത്ത്’ മറ്റൊരു സവിശേഷത കൊണ്ടു കൂടി ശ്രദ്ധേയമായിരിക്കുകയാണ്. യുവനടി വൈഷ്ണവിയുടെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളുമാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത്Continue reading “Vaishnavi Saikumar”

Kaiyethum Doorathu Zee Keralam Gopi Sundar Magic


വീണ്ടും ഗോപി സുന്ദർ മാജിക്, ഹൃദ്യമായ ടൈറ്റിൽ ഗാനവുമായി  ‘കയ്യെത്തും ദൂരത്ത്’ കൊച്ചി: പുതുമകൾ നിറഞ്ഞ ഒരു പുതിയ സീരിയലുമായി മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുകയാണ് ഈ തിങ്കൾ മുതൽ സീ കേരളം. ഇതിനോടകം തന്നെ പുതിയ സീരിയലായ ‘കയ്യെത്തും ദൂരത്ത്’ പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ഇതാ ഇപ്പോൾ അതിമനോഹരമായ ടൈറ്റിൽ സോങ്ങ് പുറത്തിറിക്കിയിരിക്കുകയാണ് സീ കേരളം. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട സരിഗമപ കേരളത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറിയ ശ്വേത അശോക് ആലപിച്ച  ഗാനം ഇതിനോടകം തന്നെContinue reading “Kaiyethum Doorathu Zee Keralam Gopi Sundar Magic”

Zee Keralam 2nd Anniversary


സീ കേരളം രണ്ടാം വർഷത്തിലേക്ക്, കാഴ്ചക്കാർക്ക് നന്ദി പറഞ്ഞു ചാനൽ കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളം രണ്ടാം പിറന്നാൾ നിറവിൽ. ‘ആവേശം രണ്ടിരട്ടി’ എന്ന ടാഗ്‌ലൈനോട് ചാനൽ ഒരു ബ്രാൻഡ് ഫിലിം കഴിഞ്ഞ ദിവസം പുറത്തിറക്കി. സീ കേരളം ചാനലിലെ താരങ്ങളെ അണിനിരത്തിയ ഫിലിം പ്രധാനമായും തങ്ങളുടെ ഓരോ വിജയത്തിനും കാരണക്കാരായ മലയാളി പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നതാണ്. സീ കേരളത്തിന്റെ സീരിയൽ താരങ്ങളും വിനോദപരിപാടികളുടെ അവതാരകരും അണിനിരന്ന ബ്രാൻഡ് ഫിലിം ചാനൽ തങ്ങളുടെContinue reading “Zee Keralam 2nd Anniversary”

Life is Beautiful Season 2 On Asianet


ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ നായകനാകുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2  ” ഏഷ്യാനെറ്റിൽ ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ നായകനാകുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2  ” ഏഷ്യാനെറ്റിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അലക്സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയിൽ  താമസിക്കാൻ എത്തുന്നതോടുകൂടി താഴത്തെContinue reading “Life is Beautiful Season 2 On Asianet”

Kaiyethum Doorathu


കയ്യെത്തും ദൂരത്ത്’; സങ്കീർണമായ ഒരു പുതിയ പ്രണയ കഥയുമായി സീ കേരളത്തിന്റെ പുതിയ പരമ്പര നവംബർ 30 വൈകുന്നേരം 8.30 മുതൽ   കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30Continue reading “Kaiyethum Doorathu”

നാളത്തെ ചാനൽ സിനിമകൾ


മലയാളം ടെലിവിഷൻ ചാനലുകൾ നാളെ നവംബർ 17 ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ 📺#Asianet & #AsianetHD രാവിലെ 9 മണിക്ക് 🎬തേന്മാവിൻ കൊമ്പത്ത്[SD] 🎬ഇവിടം സ്വർഗമാണ്[HD] 🎥#AsianetMovies രാവിലെ 7 മണിക്ക് 🎬തെങ്കാശിപട്ടണം‌ രാവിലെ 10 മണിക്ക് 🎬കിരീടം ഉച്ചയ്ക്ക് 1 മണിക്ക് 🎬വെള്ളിമൂങ്ങ വൈകിട്ട് 4 മണിക്ക്  🎬വാരിക്കുഴിയിലെ കൊലപാതകം രാത്രി 7 മണിക്ക് 🎬ഉസ്താദ് ഹോട്ടൽ രാത്രി 10 മണിക്ക് 🎬നിറക്കൂട്ട് 🎥#AsianetPlus രാവിലെ 5.30ന് 🎬മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് രാവിലെContinue reading “നാളത്തെ ചാനൽ സിനിമകൾ”