Channel Premiere of Movie ‘Oru Kochukatha Aarum Parayatha Katha‘ to air on Surya Movies on March 2nd, 2021 at 10am. Oru Kochukatha Aarum Parayatha Katha Starring Mammootty , Saritha, Nedumudi Venu, Meena, Ashokan, Thilakan, T.G Ravi. Movie Renewed By Surya TV
Tag Archives: Surya Tv
സൂര്യ സാറ്റർഡേ മോർണിംഗ് മൂവി
പ്രിഥ്വിരാജിനെ നായകനാക്കി എം മോഹനൻ അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് എവർഗ്രീൻ മൂവി മാണിക്യക്കല്ല് നാളെ രാവിലെ 9 മണിക്ക് സൂര്യ ടിവിയിൽ
സൂര്യ സാറ്റർഡേ സൂപ്പർഹിറ്റ്സ്
ജനപ്രിയനായകൻ ദിലീപിനൊപ്പം നമിത പ്രമോദുമൊന്നിച്ച കോമഡി എൻറർടെയ്നർ വില്ലാളിവീരൻ നാളെ വൈകുന്നേരം 3 മണിക്ക് സൂര്യടിവിയിൽ
സിങ്ങിങ്ങ് ഷെഫ്
പാട്ടിലൂടെ പാചകവുമായി പ്രിയതാരങ്ങൾ എത്തുന്ന വേറിട്ടൊരു കുക്കറി ഷോ Singing Chef നവംബർ 22 മുതൽ നമ്മുടെ സൂര്യടിവിയിൽ
സൂര്യ സാറ്റർഡേ പ്രൈംടൈം ബ്ലോക്ക്ബസ്റ്റർ
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രൈം ത്രില്ലർ മൂവി അബ്രഹാമിൻെറ സന്തതികൾ നാളെ വൈകുന്നേരം 6.30ന് സൂര്യടിവിയിൽ
സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന വാരാന്ത്യചലച്ചിത്രങ്ങൾ
ശനിയാഴ്ച രാവിലെ 5 മണിക്ക് 🎬ദേശം രാവിലെ 7 മണിക്ക് 🎬ഹൗസ്ഫുൾ രാവിലെ 9 മണിക്ക് 🎬മാണിക്യക്കല്ല് വൈകിട്ട് 3 മണിക്ക് 🎬വില്ലാളിവീരൻ വൈകിട്ട് 6.30ന് 🎬അബ്രഹാമിൻെറ സന്തതികൾ രാത്രി 10 മണിക്ക് 🎬22 ഫീമെയിൽ കോട്ടയം ഞായറാഴ്ച രാവിലെ 5 മണിക്ക് 🎬ഹാപ്പി ദർബാർ രാവിലെ 10 മണിക്ക് 🎬ഹോളോ മാൻ ഉച്ചയ്ക്ക് 12 മണിക്ക് 🎬മിസ്റ്റർ മരുമകൻ വൈകിട്ട് 3.30ന് 🎬അരൺമനൈ 2 വൈകിട്ട് 6.30ന് 🎬അയ്യപ്പനും കോശിയും രാത്രി 10.30ന് 🎬സ്മാർട്ട് സിറ്റി