വൈഷ്ണവി സായ്കുമാർ അഭിമുഖം പ്രമേയ വൈവിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ, സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍ ‘കൈയ്യെത്തും ദൂരത്ത്’ മറ്റൊരു സവിശേഷത കൊണ്ടു കൂടി ശ്രദ്ധേയമായിരിക്കുകയാണ്. യുവനടി വൈഷ്ണവിയുടെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയാണ്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവി നടന് സായ്കുമാറിന്റെ മകളും ഇതിഹാസ നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ ചെറുമകളുമാണ്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. കൂടാതെ കുടുംബത്തിലെ പലരും മലയാള ടിവി, സിനിമാ അഭിനയ രംഗത്ത്Continue reading “Vaishnavi Saikumar”
Tag Archives: Zee Keralam
Kaiyethum Doorathu
കയ്യെത്തും ദൂരത്ത്’; സങ്കീർണമായ ഒരു പുതിയ പ്രണയ കഥയുമായി സീ കേരളത്തിന്റെ പുതിയ പരമ്പര നവംബർ 30 വൈകുന്നേരം 8.30 മുതൽ കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30Continue reading “Kaiyethum Doorathu”